നിയമത്തിന് മുന്നിൽ...രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ ടാബ് വഴി എൻറോൾ ചെയ്യുന്നു. ഹൈക്കോടതി അഭിഭാഷകനായ പിതാവ് ജി. ഭഗവത് സിംഗ്, മാതാവ് ലതികാ ഭഗവത് എന്നിവർ സമീപം