ചേന്ദമംഗലം: കിഴക്കുംപുറം കരയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഭാരതി (85 - റിട്ട. കോടതി ജീവനക്കാരി) നിര്യാതയായി. മക്കൾ: അംബികാദേവി, ഉഷാകുമാരി. മരുമക്കൾ: മോഹനൻ, ശിവൻ.