kunjamma

വൈപ്പിൻ: ഓച്ചന്തുരുത്ത് ചക്യാമുറി പരേതനായ ആന്റോയുടെ (വിമുക്തഭടൻ, റിട്ട. കൊച്ചിൻ പോർട്ട്) ഭാര്യ കുഞ്ഞമ്മ ആലീസ് (81) നിര്യാതയായി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരിയായിരുന്നു. മകൾ: ജൂലിയസ്. മരുമകൾ: ജാസ്​മിൻ.