നെടുമ്പാശേരി: തുരുത്തിശേരി ഇടശേരി ഇട്ടിയച്ചൻ ഔസേഫ് (90) നിര്യാതനായി. ഭാര്യ: കൊറ്റമം മണവാളൻ അന്നംകുട്ടി. മക്കൾ: സി. ജിയോ മേരി (എഫ്.സി.സി ) കാർഡിനാൾ സ്‌കൂൾ തൃക്കാക്കര, ആനി, മാർട്ടിൻ (സിയാൽ, നെടുമ്പാശേരി), സെബാസ്റ്റ്യൻ (കുവൈറ്റ് ). മരുമക്കൾ: ജോർജ്, ബിബി, ലിജിയ (കുവൈറ്റ് ).