ആലുവ: കയന്റിക്കര ചെറുകാട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പാർവതി (74) നിര്യാതയായി. മക്കൾ: ജയൻ, ഉഷ, സുരേഷ്. മരുമക്കൾ: ആഷ, വിജയൻ, ബിനു.