പറവൂർ: മാഞ്ഞാലി ഗുരുദേവ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ചെയർമാൻ കെ.ആർ.കുസുമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. ചെന്താമരാക്ഷൻ, മാനേജർ പ്രദീപ്കുമാർ, ട്രഷറർ എ.ജി. ഗോപി, ബോർഡ് അംഗങ്ങളായ ഷൈജു മനക്കപ്പടി, ബൈജു വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. കൊവിഡ് നിബന്ധനകൾ പാലിച്ച് സൂം ആപ്പിലൂടെയാണ് പൊതുയോഗം നടന്നത്.