അങ്കമാലി: കിടങ്ങൂർ അമ്പാട്ട് തങ്കപ്പൻ (72 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: അങ്കമാലി കണ്ണുപറമ്പത്ത് പുഷ്പ. മക്കൾ: പ്രശാന്ത്, ആതിര, പരേതനായ പ്രജീഷ്. മരുമക്കൾ: മനേഷ്, സൂര്യ.