കോലഞ്ചേരി: വിവിധ ക്ഷേമ പെൻഷനുകളുടെ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഒരവസരം കൂടി. 29 മുതൽ ജൂലായ് 15 വരെയുള്ള ദിവസങ്ങളിൽ അക്ഷയയിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. മറ്റെവിടെയും മസ്റ്ററിംഗ് ചെയ്യരുത്.