കോലഞ്ചേരി: കറുകപ്പിള്ളി അറേയ്ക്കാമോളേൽ എ.വി. യോഹന്നാൻ (73 - റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ദീനാമ്മ തൃക്കേക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ബീനോയി, ദീപ, ബേസിൽ. മരുമക്കൾ: ലിഷ, ജെയ്സൺ, അഞ്ജു.