പറവൂർ: കിഴക്കേപ്രം ചെത്ത്യാട്ട് വീട്ടിൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: സജീവ് , ജാസ്മിൻ. മരുമക്കൾ: ഉദയകുമാർ ,സ്മിത