binu

കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം തൈക്കാവ് ജംഗ്ഷനിൽ വളപ്പിൽ മൂസാൻ ഉമ്മറിന്റെ മകൻ ബിനു (40) നിര്യാതനായി. ഭാര്യ: മാറമ്പള്ളി മുഖപ്പിള്ളി അബ്ദുൽ അസീസിന്റെ മകൾ ഹസീന. മകൻ: ആലിം അഹമ്മദ് മൂസാൻ.