sarala-bai

പനങ്ങാട്: കളപ്പുരക്കൽ പരേതനായ ജി. കൃഷ്ണപൈയുടെ ഭാര്യ സരളാഭായ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: വേണുഗോപാൽ, രാജേഷ്,​ പ്രകാശ്, സതീഷ്, സംഗീത. മരുമക്കൾ: മഞ്ജുള, ജയന്തി, വാസന്തി, സെമിയ, പ്രശാന്ത്‌.