മലയാളികളുടെ മാറിയ ആരോഗ്യപരിപാലന ശീലത്താൽ കുതിച്ച് ചാട്ടം സ്വന്തമാക്കിയ സൈക്കിൾ വിപണി. അതേക്കുറിച്ച് എറണാകുളം കലൂർ-കത്രിക്കടവിലെ പെഡൽ മെറ്റൽ ഷോപ്പിന്റെ ഉടമയും സൈക്കിളിസ്റ്റുമായ എൻ. മനോജ് കുമാർ, സൈക്കിൾ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ പി.എച്ച്. രാഹുൽ, വി.എസ്. ഷിനാജ് എന്നിവർ സംസാരിക്കുന്നു.
കാമറ;ജോഷ്‌വാൻ മനു