transformer

ലോക്ക് ഡൗൺ മൂലം വർഷക്കാലത്തിന് മുൻപ് പെയിന്റിംഗ് പണികൾ തീർക്കാൻ സാധിക്കാത്തതിനാൽ എറണാകുളം എം.ജി. റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറിന് പെയിന്റ് അടിക്കുന്ന തൊഴിലാളികൾ.

കാമറ:ജോഷ്‌വാൻ മനു