പറവൂർ: കൊവിഡ് കാലത്ത് ചെസ് പഠനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ചെസ് നീഡ്സ് അക്കാഡമി. താല്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും 994760044 എന്ന നമ്പറിൽ ബന്ധപ്പെടുക.