കൊച്ചി: പനയപ്പിള്ളി കളസ്യം വീട്ടിൽ പരേതനായ കെ.ബി കൊച്ചയ്യപ്പന്റെ മകൻ ഡോ. കെ.കെ വൈറ്റ് (86-കുഞ്ഞുമോൻ) ഇംഗ്ലണ്ടിൽ നിര്യാതനായി. ഭാര്യ: ലിൻഡ. മക്കൾ: ബെറ്റി, സുനിൽ, സന്ധ്യ