rubiath
റുബിയത്ത്

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മമ്മൂസുർക്കാ പള്ളിക്ക് സമീപം കടയ്ക്കൽ വീട്ടിൽ പരേതനായ അസീസ് സാഹിബിന്റെ ഭാര്യ റുബിയത്ത് (70) ഖത്തറിൽ നിര്യാതയായി. ഖബറടക്കം പിന്നീട്: മക്കൾ: റഷീദ്, ജാസ്മി, ഹുസൈൻ, റഫീഖ്. മരുമക്കൾ: നദീറ റഹിയാനത്ത്, ജാസ്മി, പരേതനായ അഷറഫ്.