ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പള്ളിനട പരിസരം, പാടത്ത്കാവ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വടുതല സെക്‌ഷൻ: ചിന്മയ സ്‌കൂൾ പരിസരം, ആംഗ്ളോ ഇന്ത്യൻ സ്‌കൂൾ റോഡ്, പീപ്പിൾ റോഡ്, പള്ളിക്കാവ് അമ്പലം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃക്കാക്കര സെക്‌ഷൻ: ആദർശ റോഡ്, സീ വുഡ് ഫ്‌ളാറ്റ് പരിസരം, ഡിവയിൻ ഗാർഡൻ, ഹാപ്പി ഫ്‌ളാറ്റ്, ഹബ് ഫ്‌ളാറ്റ് പരിസരം, ആദർശ സ്‌കൂൾ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കളമശേരി സെക്‌ഷൻ: കളമശേരി മുനിസിപ്പൽ ഓഫീസ്, പത്തടിപ്പാലം, ശാന്തിനഗർ, നജാത്ത് നഗർ, മേത്തർ നഗർ, സൗത്ത് കളമശേരി, ചങ്ങമ്പുഴ നഗർ, ചുള്ളിക്കാവ്, അറഫനഗർ, ഗംഗ നഗർ, കളമശേരി പൊലീസ് സ്റ്റേഷൻ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ