ആലുവ: കുഞ്ഞുണ്ണിക്കര കടൂക്കാട്ട് ഹസൻ ഭാര്യ ഐഷു (82) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, അബ്ദുൽ അസിസ്, ഇമാമുദ്ദീൻ, പരേതയായ സൈനബ, പാത്തു കുഞ്ഞ്, നദീറ. മരുമക്കൾ: ആരിഫ, ആമിന, നബീസ