കോലഞ്ചേരി: കാർഷിക വികസന സഹകരണ സംഘം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ വിതരണം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.പി ജോയി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ഷൈനി ബിജു, സി.എൻ വത്സലൻപിള്ള, വി.എം ജോർജ്, പി.വി ളജോൺ, പി.പി ലീലാമ്മ, എന്നിവർ സംസാരിച്ചു.