balachandran
ബാലചന്ദ്രൻ

ഏലൂർ: ഏലൂർ വടക്കുംഭാഗം കൃഷ്ണപ്രഭ വീട്ടിൽ ടി.പി.ബാലചന്ദ്രൻ (72) നിര്യാതനായി. മുൻ ബി.പി.സി.എൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സി .വിജയകുമാരി.
മക്കൾ: സുധ, സുരേഷ് ബാബു. മരുമക്കൾ: വിനോദ് , സംശ്രുത