കാലടി : ഈട്ടുങ്ങപ്പടി വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ സുശീല (89) നിര്യാതയായി. മക്കൾ: അജയൻ, വിജയൻ, രത്‌നമ്മ, ഷൈല. മരുമക്കൾ: സിന്ധു, സുജാത, നാരായണൻകുട്ടി, വേലായുധൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ