thomas-xavier
തോമസ് സേവ്യർ

പള്ളുരുത്തി: കുരിശിങ്കൽ തോമസ് സേവ്യർ കെ.എ (68 - എൽട്ടൺ ആൻഡ് സൺസ് മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പള്ളുരുത്തി സെന്റ് തോമസ് മൂർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ആൽഫ്രഡ് ജോസഫ്,​ ബെറ്റ്സി സോണി. മരുമക്കൾ: സയനാ,​ സോണി