ആലങ്ങാട്: മാളികംപീടിക ചിറങ്ങര ഹിന്ദി വിദ്യാലയത്തിനുസമീപം തുപ്പേലിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീർ, ഹക്കീം, നൂർജഹാൻ. മരുമക്കൾ: നജീബ്, നജ്‌ല, ജാസ്മി.