പറവൂർ: ഇളന്തിക്കര വെട്ടുകാട്ടുകുന്നിൽ അയ്യപ്പന്റെ മകൻ രമേശൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കൃഷ്ണ കുമാർ, രേവതി.