yoshini

കേരളത്തിലെ തന്റെ അമ്മയുടെ ബന്ധുക്കളെ തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കകാരി യോഷ്നി.എന്നാൽ പലകാരണങ്ങളാൽ ഫോർട്ട് കൊച്ചിയിൽ കുടുങ്ങി പോയ യോഷ്നിയുടെ കഥ കേൾക്കാം

കാമറ: അനുഷ്‍ ഭദ്രൻ