law

കൊച്ചി : ജില്ലാ ജഡ്‌ജിമാരായും സബ് ജഡ്‌ജിമാരായും സ്ഥാനക്കയറ്റം ലഭിച്ചവർ: ആർ. രാമബാബു (എം.എ.സി.ടി, എറണാകുളം), കെ.എസ്. ശരത്ചന്ദ്രൻ (എറണാകുളം ലേബർ കോടതി) അനിൽ. കെ. ഭാസ്കർ (സി.ബി.ഐ കോടതി എറണാകുളം), വി.പി.എം സുരേഷ് ബാബു (എം.എ.സി.ടി, വടകര), കെ.പി. തങ്കച്ചൻ (എം.എ.സി.ടി, തലശേരി), പി.പി. പ്രിയ ചന്ദ് ( അഡി. ജില്ലാ കോടതി എറണാകുളം), എം. തുഷാർ (അഡി. ജില്ലാ കോടതി, തലശേരി),

 പോക്സോ കോടതി ജഡ്ജിമാർ

ജി. അനിൽ (പൈനാവ്), എസ്. ശ്രീരാജ് (കരുനാഗപ്പള്ളി), എ.ജി. സതീഷ് കുമാർ (പട്ടാമ്പി), ഫിലിപ്പ് തോമസ് (കട്ടപ്പന), എസ്.ആർ. ശ്യാംലാൽ ( കോഴിക്കോട്), എം.പി. ജയരാജ് (കല്പറ്റ), ജി.പി. ജയകൃഷ്‌ണൻ (ചങ്ങനാശേരി), സി. മുജീബ് റഹ്മാൻ (തളിപ്പറമ്പ്), സി.ജി. ഗോഷ (തലശേരി), ശാലീന വി.ജി. നായർ (ഹരിപ്പാട്), ടി.പി. അനിൽ (കൊയിലാണ്ടി), വി. സതീഷ് കുമാർ ( പെരുമ്പാവൂർ), ടി.പി. പ്രഭാഷ് ലാൽ (ആറ്റിങ്ങൽ), ടിറ്റി ജോർജ് (കോട്ടയം), കെ.പി. അനിൽ കുമാർ (പെരിന്തൽമണ്ണ), കെ.എൻ. ഹരികുമാർ (പത്തനംതിട്ട), എം.പി ഷിബു (കുന്നംകുളം),

 ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റുമാർ

പി.ടി. പ്രകാശൻ (തൃശൂർ), ആർ. ജയകൃഷ്‌ണൻ ( തിരുവനന്തപുരം), രാജീവ് ജയരാജ് (കോട്ടയം), സി.ആർ. ദിനേശ് (കോഴിക്കോട്), കെ.പി പ്രദീപ് (കല്പറ്റ), കെ.പി. സുനിൽ (എറണാകുളം), പി.എസ്. സൈമ (പത്തനംതിട്ട), വി. ഉദയകുമാർ (മഞ്ചേരി), കെ.പി. സുനിത (കാസർകോട്), ഉഷ നായർ (കൊല്ലം), കെ. വിഷ്‌ണു (ആലപ്പുഴ), ടി.കെ. സുരേഷ് (തലശേരി), ആർ. സുധാകാന്ത് (പാലക്കാട്).

ഇതിനു പുറമെ 32 സബ് ജഡ്ജിമാരുടെ പട്ടികയും ഹൈക്കോടതി ഭരണവിഭാഗം പ്രസിദ്ധീകരിച്ചു.