rajesh

ആലുവ: അശോകപുരം കൊച്ചിൻബാങ്ക് കവലയ്ക്ക് സമീപം കൈപ്പാലത്തിൽ പരേതനായ രാജന്റെ മകൻ കെ.ആർ. രാജേഷ് (42) നിര്യാതനായി. സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: ശരണ്യ.