കുറുപ്പംപടി: ചൈനീസ് പട്ടാളത്തിന്റെ അക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ഐ.എൻ.റ്റി.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ, മണ്ഡലം പ്രസിഡൻറ് ജോബി മാത്യു.ജോഷി തോമസ്, എ.ടി.. അജിത് കുമാർ, ടി.കെ.സാബു, എൽദോപാത്തിക്കൽ, ബിജു ജേക്കബ്, ഷൈമി വർഗീസ്, ഷോജ റോയി, പി.കെ.രാജു എന്നിവർ പങ്കെടുത്തു.