eldhose-kunnappilli
മുടക്കുഴ ഈസ്റ്റ് ക്ഷീരോത്പാദകസംഘത്തിൽ കോൺഫറൻസ് ഹാൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി; മുടക്കുഴ ഈസ്റ്റ് ക്ഷീരോൽപാദക സംഘത്തിന്റെ കോൺഫറൻസ് ഹാൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.വി.പോൾ, പി.പി.അവറാച്ചൻ, ജോബിമാത്യു, ഷോജ റോയി, മിനി ഷാജി എന്നിവർ പങ്കെടുത്തു.