mariakutty

കോതമംഗലം: കവളങ്ങാട് വലിയമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഫൊറോനാപള്ളി സെമിത്തേരിയിൽ. പരേത കരിമണ്ണൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോജോ, ജിജി. മരുമക്കൾ: ഷെർളി, രഹന.