പള്ളുരുത്തി: കലാ കൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ളാസ് നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ഇ.പീറ്റർ, ഡോ.മധുസൂധനൻ, ബിജു പത്മനാഭൻ, എം.എസ്.ഗിരീഷ് എന്നിവർ സംബന്ധിച്ചു.