മട്ടാഞ്ചേരി: ചെല്ലാനം വാടച്ചിറ കൊമരപ്പള്ളിത്തറയിൽ ശ്രീനിവാസൻ (57) നിര്യാതനായി. ഭാര്യ: അമ്മു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.