പള്ളുരുത്തി: ധനന്ത്വരി അമ്പലത്തിനു സമീപം എസ്.എൻ. ജംഗ്ഷനിൽ പരേതനായ അബ്ദുൽകാദർ സേട്ടിന്റെ ഭാര്യ സാറാബായി (82) നിര്യാതയായി. മക്കൾ: നസീമബായി, നൗഷാദ് സേട്ട് , ജാസ്മിൻബായി, ഷബീനബായി, ആമിനബായി, നിഷാദ് സേട്ട്, പരേതയായ ഹയറുന്നിസബായി. മരുമക്കൾ: ഗഫാർ സേട്ട് , റഷീദ് സേട്ട് , ഹബീബ്, ജാസ്മിൻ, സനിതബായി, പരേതനായ റംജുസേട്ട്, നവാസ്.