പള്ളുരുത്തി: ദീപം ജംഗ്ഷന് വടക്ക് നേരാലൈനിൽ പുനക്കപള്ളി വീട്ടിൽ വിശ്വംഭരൻ (96) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വാരിജാക്ഷൻ, അജയൻ. മരുമക്കൾ: ജെയ്‌നി, ലിജി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.