കളമശ്ശേരി: കൈപ്പടമുഗൾ അയ്യമ്പ്രാത്ത് പരേതനായ അഹമ്മദിന്റെ മകൻ അലിയാർ (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലൈമാൻ, അബ്ദുറഹ്മാൻ മൗലവി (മദീന മസ്ജിദ് അമ്പുനാട്), സൈതുമുഹമ്മദ്, സുലൈഖ, സുബൈദ. മരുമക്കൾ: പരീത്, ഷാജി,റംല, സൗദ, സൽമത്ത്.