sarakutty

വെണ്ണിക്കുളം: മുരിയമംഗലം തുർക്കട ചക്കാലയിൽ പരേതനായ കുരിയക്കോയുടെ ഭാര്യ സാറാക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വെണ്ണിക്കുളം സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. എരുവേലി തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: മോളി (അങ്കണവാടി വർക്കർ), ലിസി, മേരി, മിനി ((മാമല സർവീസ് സഹകരണബാങ്ക്, വെട്ടിക്കൽ), മോൻസി. മരുമക്കൾ: ഫിലിപ്പ്, ജോൺസൺ, ഷാനി, പരേതരായ ജോർജ്, ജോയി.