thresa

കണ്ണമാലി : മുണ്ടംവേലി സാന്തോം ഇടവക വികാരി ഫാ. ആന്റണി പുളിക്കലിന്റെ മാതാവ് ട്രീസാ ജോസഫ് (88) നിര്യാതയായി. മറ്റ് മക്കൾ: ആലീസ്, ജോസ് മോൻ, മേഗി (യു.എസ്). മരുമക്കൾ: ജെസി, വർഗീസ് (യു.എസ്), പരേതനായ റാഫേൽ.