കുറുപ്പംപടി: കാട്ടരുകുടിയിൽ പരേതനായ കെ.വി. മത്തായിയുടെ ഭാര്യ സാറാമ്മ (90) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് അവിടെവച്ച് നടത്തും. വായിക്കര കല്ലടി കുടുംബാംഗമാണ്. മക്കൾ: കെ.എം. കോര (ന്യൂയോർക്ക് ), തങ്കമണി, സാറാക്കുട്ടി. മരുമക്കൾ: ശോശാമ്മ, ജോയി ,പരേതനായ ചെറിയാൻ.