അങ്കമാലി: വേങ്ങൂർ വാഴേലിപറമ്പിൽ വീട്ടിൽ വേലായുധൻ (64) നിര്യാതനായി. ഭാര്യ: കുറുപ്പംപടി ചെങ്ങനാട്ടുകുടി കുടുംബാംഗം അംബിക. മകൻ: അഭിജിത്ത്.