mary

അങ്കമാലി: കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടക്കുന്ന് സെന്റ് ആന്റ​ണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ, സിസ്റ്റർ ജൊഹാന (മിഷനറീസ് ഒഫ് ചാരിറ്റി, കെനിയ), പരേതനായ പാപ്പച്ചൻ, തോമസ്, സിസ്റ്റർ അന്റോണിറ്റ (മിഷനറീസ് ഒഫ് ചാരിറ്റി, കസാക്കിസ്ഥാൻ ), പരേതനായ ജോണി, ലിസി, സാലി, റീന. മരുമക്കൾ: ജോസഫ് , മേരീസ് , മേരി , ആനി , കുര്യൻ , ജോയ് , സേവ്യർ.