mary

പള്ളുരുത്തി: പ്രശസ്ത ചിത്രകാരൻ പരേതനായ നവദ ബാലന്റെ ഭാര്യ മേരി ബാലൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: സൈന (എസ്.ഡി.പി.വൈ സ്കൂൾ, കളത്തറ), നവദ, വിജിത, സ്നേഹജൻ, സന്മജൻ. മരുമക്കൾ: ചാൾസ് ജോർജ് (സി.പി.ഐ .എം.എൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി), കെ.ടി. അനിൽകുമാർ ( എ.എസ്.ഐ, ഐലൻഡ് പൊലീസ് സ്റ്റേഷൻ), സന്ധ്യ, ശ്രീവിദ്യ.