chinna-thambi

ഇരുമ്പനം: റെയിൽവെ ക്വാർട്ടേഴ്‌സ് എഫ് 18-ൽ വി.എസ്. ചിന്നതമ്പി (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദേവി ശാന്ത, പത്മരാജു. മരുമകൻ: മാരിമുത്തു.