കാലടി: പിരാരൂർ ഫ്രണ്ട്സ് ക്ലബ് ലൈബ്രറി വായനാ വാരാചരണം സംഘടിപ്പിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് അഡ്വ .പി എം അരുൺ ദാസ് ക്ലാസെടുത്തു. പഞ്ചായത്തംഗം സിജോ ചൊവ്വരാൻ ,എ. കെ.കുട്ടപ്പൻ, പി.ആർ ഗോപി എന്നിവർ സംസാരിച്ചു.