കാലടി: കാലടി മറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിക്കാരിക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തക കാഞ്ഞൂർ പഞ്ചായത്ത് 12 - വാർഡിലെ താമസക്കാരിയാണ്. ഭർത്താവ് നിർമ്മാണ കരാർ ജോലി ചെയ്തുവരുന്നു. ഇരുവരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്.