ശ്രീനാരായണ സാംസ്‌കാരിക സമിതി കൊവിഡ് പ്രതിരോധത്തിന് തയ്യാറാക്കിയ മാസ്‌കും സാനിറ്റൈസറും കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർക്ക് സമിതി ജില്ലാ സെക്രട്ടറി ദിലീപ് രാജ്, ട്രഷറർ കെ.കെ. പീതാംബരൻ എന്നിവർ കൈമാറുന്നു. ബ്യൂറോ ചീഫ് എം.എസ്. സജീവൻ, ന്യൂസ് എഡിറ്റർ എച്ച്. മണിലാൽ എന്നിവർ സമീപം