സർക്കാർ സ്കൂളിൽ
പരീക്ഷയെഴുതിയത് - 4151
വിജയിച്ചത്- 4112
എ പ്ലസ് നേടിയത്- 320
എയ്ഡഡ് സ്കൂളിൽ
പരീക്ഷയെഴുതിയത് - 23,647
വിജയിച്ചത്- 23,479
എ പ്ലസ് നേടിയത്- 2548
അൺ എയ്ഡഡ് സ്കൂളിൽ
പരീക്ഷയെഴുതിയത് - 3642
വിജയിച്ചത്- 3635
എ പ്ലസ് നേടിയത്- 538
ജില്ലയിൽ മുഴുവൻ എ പ്ളസ് നേടിയ കുട്ടികൾ
വിദ്യാഭ്യാസ ജില്ല - ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ
ആലുവ - 404 - 994 - 1398
എറണാകുളം - 231 - 685 - 916
കോതമംഗലം - 182 - 395 - 577
മൂവാറ്റുപുഴ - 135 - 380 - 515
വിജയിച്ചവർ
ഉപജില്ല - പരീക്ഷയ്ക്കിരുന്ന ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ -
ആലുവ -6171 -5810 - 11981 -
എറണാകുളം - 5368 - 5260- 10628 -
കോതമംഗലം - 2711 -2486 -5197 -
മൂവാറ്രുപുഴ - 1861 - 1773 - 3634 -
ഉപരിപഠനത്തിന് അർഹരായ ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ - വിജയശതമാനം
ആലുവ - 6123 - 5794 - 11917 - 99.47ശതമാനം
എറണാകുളം - 5268 - 5242 - 10510 - 98.89ശതമാനം
കോതമംഗലം - 2691 - 2482 - 5173 - 99.54 ശതമാനം
മൂവാറ്റുപുഴ - 1853 - 1773 - 3626 - 99.78
ജില്ലയിൽ പരീക്ഷയെഴുതിയ ആൺകുട്ടികൾ - പെൺകുട്ടികൾ - ആകെ -
16111- 15329 - 31440 -
ഉപരിപഠനത്തിന് അർഹരായ ആൾകുട്ടികൾ- പെൺകുട്ടികൾ- ആകെ - വിജയശതമാനം
15935 - 15291 - 31226 - 99.32