പറവൂർ : എടവനക്കാട് വാച്ചാക്കൽ പതിയാറ മുരളിയെ (65) മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും.