കൊച്ചി: 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 179 ആയി. ഏഴു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 780 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 690 പേരെ ഒഴിവാക്കി. 13,876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 27പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗബാധിതർ
1
ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി
2
ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂർ സ്വദേശി
3
ജൂൺ 18 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആയവന സ്വദേശി
4
ജൂൺ 19 മസ്‌കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള വടവുകോട് പുത്തൻകുരിശ് സ്വദേശിനി
5
തമിഴ്‌നാട്ടിൽ നിന്ന് ജൂൺ 13 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കോതമംഗലം സ്വദേശി
6
ജൂൺ 28 ന് ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ
7
ജൂൺ 13 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള മലയാറ്റൂർ നീലീശ്വരം സ്വദേശി
8
ജൂൺ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലങ്ങാട് സ്വദേശി
9
ജൂൺ 27 മുുംബയ്- കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ
10
ജൂൺ 14 ന് ഷാർജ - കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള ചേന്ദമംഗലം സ്വദേശി
11 -12
ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകരായ 31 വയസുള്ള കാസർഗോഡ് സ്വദേശി,,42 വയസുള്ള പാലക്കാട് സ്വദേശി
രോഗമുക്തർ
1
41 വയസുള്ള പെരുമ്പാവൂർ സ്വദേശി
2
36 വയസുള്ള തുറവൂർ സ്വദേശി
3
23 വയസുള്ള പാലക്കാട് സ്വദേശിനി
4
22 വയസുള്ള എളമക്കര സ്വദേശി
5
26 വയസുള്ള എളമക്കര സ്വദേശി
6
38 വയസുള്ള ആലുവ സ്വദേശി
7
31 വയസുള്ള ഏലൂർ സ്വദേശി
ഐസൊലേഷൻ
ആകെ: 13,876
വീടുകളിൽ: 11,794
കൊവിഡ് കെയർ സെന്റർ: 716
ഹോട്ടലുകൾ: 1136
ആശുപത്രി: 230
മെഡിക്കൽ കോളേജ്: 60
അങ്കമാലി അഡ്‌ലക്‌സ്: 130
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
ഐഎൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 35
റിസൽട്ട്
ആകെ: 193
പോസിറ്റീവ് :12
ലഭിക്കാനുള്ളത്: 321
ഇന്നലെ അയച്ചത്: 203
ഡിസ്ചാർജ്
ആകെ: 15
മെഡിക്കൽ കോളേജ്: 04
പറവൂർ താലൂക്ക് ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 09
കൊവിഡ്
ആകെ: 179
മെഡിക്കൽ കോളേജ്: 51
അങ്കമാലി അഡ്‌ലക്‌സ്: 124
ഐ.എൻ.എസ് സഞ്ജീവനി: 03
സ്വകാര്യ ആശുപത്രി :01