കൂത്താട്ടുകുളം:എസ്.എസ്.എൽ.സി പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്ക്കൂളിന് ഉജ്ജ്വല വിജയം. 81 വിദ്യാർത്ഥികളിൽ എല്ലാവരും വിജയിച്ച് നൂറ് ശതമാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി സ്ക്കൂൾ മാറി.